കർഷകർക്ക് നൽകിയ വാക്ക് പ്രവൃത്തിയിലൂടെ നിറവേറ്റി സാക്ഷാൽ ബിഗ്‌ബി. ബിഹാറിലെ രണ്ടായിരത്തി ഒരുനൂറ് കർഷകരുടെ കടബാധ്യത തീർത്തു. തന്റെ ഔദ്യോഗിക ബ്ലോഗിലൂടെയാണ് ബച്ചൻ ഇക്കാര്യമറിയ...